അത്തിക്കയത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ മുഖംമൂടിധാരികള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: അത്തിക്കയം കണ്ണമ്പള്ളിയില്‍ കുട്ടികളെ മുഖംമൂടിധാരികള്‍ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന് പരാതി. വീട്ടില്‍ ആളില്ലാത്ത സമയം നോക്കി എത്തിയ മുഖംമൂടിധാരികള്‍ കത്തികാട്ടി കുട്ടികളെ ഭീഷണിപ്പെടുത്തകയും ചെയ്തു. അലറിവിളിച്ച് കുട്ടികള്‍ പൊതുപ്രവര്‍ത്തകനായ ജോണ്‍ മാത്യു ചക്കിട്ടയിലിന്റെ  വീട്ടിലേക്ക് ഓടി കയറിയതോടെ മുഖംമൂടിധാരികള്‍ വാഹനത്തില്‍ കയറി രക്ഷപെട്ടുവെന്നാണ് പറയുന്നത്.

പത്തും നാലും വയസുള്ള കുട്ടികളെ വീട്ടിലാക്കിയ ശേഷം മാതാപിതാക്കള്‍ പള്ളിയില്‍ പോയിരിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരുനാട് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. കറുത്ത വസ്ത്രമണിഞ്ഞെത്തിയ ആക്രമി മുഖംമൂടിയും കൈയ്യുറയും ധരിക്കുകയും കൈയ്യില്‍ കത്തി കരുതിയിരുന്നതായും കുട്ടികള്‍ പറഞ്ഞു. സംഭവം പുറത്തായതോടെ ജനങ്ങള്‍ കനത്ത ജാഗ്രതയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...