പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി. ലക്കിടിപേരൂര്‍ മണ്ഡലം കമ്മറ്റി പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് 45 പേര്‍ രാജിക്കത്ത് നല്‍കി. ജില്ലാ മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ 45 പേരാണ് രാജി വെച്ചത്. കഴിഞ്ഞ ദിവസം പാലക്കാട് യൂത്ത് കോണ്‍ഗ്രസ് എട്ട് മണ്ഡലം കമ്മിറ്റികള്‍ പിരിച്ച് വിട്ടിരുന്നു. വെള്ളിനേഴി , ഷൊര്‍ണ്ണൂര്‍ , പറളി , പാലക്കാട് സൗത്ത് , മേലാര്‍ക്കോട്, വടവന്നൂര്‍ അയിലൂര്‍ മണ്ഡലം കമ്മിറ്റികളാണ് പിരിച്ച് വിട്ടത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ധനേഷ് ലാലാണ് നടപടി എടുത്തത്. ജില്ലാ സമ്മേളനവുമായി സഹകരിക്കത്തതിനാണ് നടപടി എടുത്തത്.

സംസ്ഥാന നേതൃത്വം ഉള്‍പ്പെടെ വലിയ വിമര്‍ശനമാണ് വിഷയത്തില്‍ ഉന്നയിച്ചിരിക്കുന്നത്. കൂടിയാലോചനകളില്ലാതെയാണ് നടപടിയെടുത്തത്. നേതൃത്വം ഏകാധിപത്യ പ്രവണതയാണ് കാണിക്കുന്നതെന്നാണ് രാജിക്കത്തില്‍ പ്രധാനമായും ഉന്നയിക്കുന്നത്. എന്നാല്‍ നടപടിക്ക് എതിരെ ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തി.ഒരു വിഭാഗം നേതാക്കള്‍ ഗ്രൂപ്പിസം വളര്‍ത്തുകയാണെന്നും ഏകപക്ഷീയമായാണ് നടപടി എടുത്തതെന്നും വിമര്‍ശനം ഉയര്‍ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...