ഷൂ ഫാക്ടറിയിൽ വൻ തീപ്പിടിത്തം ; രക്ഷാദൗത്യത്തിന് 15 ഫയർ സർവീസ് യൂണിറ്റ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഡൽഹിയിലെ വ്യവസായ മേഖലയിൽ തീപിടിത്തം. നരേലയിലാണ് തീപ്പിടിത്തമുണ്ടായത്. ഷൂ നിർമാണ ഫാക്ടറിയിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു തീപ്പിടിത്തം. തീപ്പിടിത്തമുണ്ടായെന്ന വിവരമറിയിച്ച് ഉച്ചയ്‌ക്ക് 2.27നാണ് അഗ്നിശമന സേനയുടെ ഓഫീസിലേക്ക് ഫോൺവിളിയെത്തിയത്. ഉടൻ സേനയുടെ 15 യൂണിറ്റ് വാഹനങ്ങൾ രക്ഷാദൗത്യത്തിനായി അപകടസ്ഥലത്തെത്തി. മൂന്ന് നില ഫാക്ടറി കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് അഗ്നിബാധയുണ്ടായത്. രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും ഇത് മറ്റ് നിലകളിലേക്കും പടർന്ന് പിടിച്ചിരുന്നു. സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരവേദിയിൽ യൂണിഫോമിലെ ‘രാജി’ പ്രഖ്യാപിച്ച് പോലീസ് കോൺസ്റ്റബിൾ

0
ന്യൂഡൽഹി : ജന്തർ മന്തറിലെ വിദ്യാർത്ഥിപ്രതിഷേധത്തിനിടെ ഉത്തരാഖണ്ഡ് പോലീസ് കോൺസ്റ്റബിൾ...

തനിക്ക് ടൈഫോയ്ഡ് സ്ഥീരികരിച്ചതായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേ

0
ഡൽഹി : തനിക്ക് ടൈഫോയ്ഡ് സ്ഥീരികരിച്ചതായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...

ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ “ക്രൂരമായ നടപടികൾ” സ്വീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

0
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ ഡൽഹിയിലെ ജന്തർ...

പി കെ ശ്രീമതിയുടെ മൊഴിയെടുത്ത് ആലക്കോട് സൈബർ പോലീസ് ; അന്വേഷണ ചുമതലയുള്ള ഐജിക്ക്...

0
തിരുവനന്തപുരം: വ്യാജവാർത്തയിൽ മുതിർന്ന സിപിഎം നേതാവ് പികെ ശ്രീമതിയുടെ മൊഴിയെടുത്ത് പോലീസ്....