Monday, December 2, 2024 2:25 pm

വാരാണസി റെയില്‍വേ സ്‌റ്റേഷന് സമീപം തീപ്പിടിത്തം ; 200 ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

വാരാണസി: ഉത്തര്‍പ്രദേശിലെ വാരാണസിയിലെ കാൻ്റ് റെയിൽവേ സ്റ്റേഷന് സമീപം വൻ തീപ്പിടിത്തം. തീപ്പിടിത്തത്തില്‍ 200-ഓളം ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു. സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാം​ഗങ്ങളും, പൊലീസുമാണ് തീയണച്ചത്. പന്ത്രണ്ടോളം ഫയര്‍ എഞ്ചിനുകളാണ് തീയണക്കാനെത്തിയത്. റെയില്‍വേ പോലീസ്, ആര്‍പിഎഫ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തിൽ പറയുന്നത്. രണ്ട് മണിക്കൂറെടുത്താണ് തീയണച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരുകയാണ്. അപകടത്തിൽ ആർക്കും പരുക്കുകളില്ല. അപകടത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kkkkk
dif
ncs-up
previous arrow
next arrow
Advertisment
asian
silpa-up
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അനധികൃതമായി തോക്ക് കൈവശം വെച്ചു ; മകൻ ഹണ്ടറിനു മാപ്പുനൽകി ബൈഡൻ

0
വാഷിംഗ്‌ടൺ : അനധികൃതമായി തോക്ക് കൈവശം വെച്ചതിനു ശിക്ഷിക്കപ്പെട്ട മകൻ ഹണ്ടർ...

തിരുവല്ല റവന്യൂ ടവറിൽ സ്ഥാപിച്ച പുതിയ ലിഫ്റ്റ് പ്രവർത്തിപ്പിക്കണം ;എൻ.ജി.ഒ. യൂണിയൻ പ്രകടനം...

0
തിരുവല്ല : റവന്യൂ ടവറിൽ സ്ഥാപിച്ച പുതിയ ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കണമെന്നും...

ഏഴോലി ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഓൾ കേരള ഡിപ്പാർട്ട്മെൻറ് ടൂർണ്ണമെൻ്റ് 6,...

0
റാന്നി : ഏഴോലി ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ...

കർണാടകയിൽ വാഹനാപകടം ; മൂന്ന് പേർ മരിച്ചു ; 20 പേർക്ക് പരിക്കേറ്റു

0
തുമകൂർ : തുംകൂർ ജില്ലയിലെ ഷിറ താലൂക്കിൽ ചിക്കനഹള്ളിക്ക് സമീപം ദേശീയപാത...