Friday, May 17, 2024 11:18 am

ഉത്തരാഖണ്ഡിൽ റോഡ് ഒലിച്ചുപോയി ; തീർത്ഥാടകരടക്കം 300 യാത്രക്കാർ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പിത്തോരഗഡ് ജില്ലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഒലിച്ചുപോയി. ഇതോടെ തീർത്ഥാടകരും വിനോദസഞ്ചാരികളുമടക്കം 300 യാത്രക്കാർ പ്രദേശത്ത് കുടുങ്ങി. ലഖൻപൂരിനടുത്തുള്ള ലിപുലേഖ്-തവാഘട്ട് റോഡാണ് പാറക്കൂട്ടങ്ങൽ വീണ് 100 മീറ്റർ ഭാഗം ഒലിച്ചുപോയത്. ഇതോടെ യാത്രക്കാർ ധർച്ചുളയിലും ഗുഞ്ചിയിലുമായി കുടുങ്ങിയിരിക്കുകയാണ്. റോഡ് ഗതാഗത യോഗ്യമാക്കാൻ രണ്ടു ദിവസമെടുക്കുമെന്നാണ് വിവരം.

ബാഗേശ്വർ, ചമോലി, ഡെറാഡൂൺ, നൈനിറ്റാൾ, രുദ്രപ്രയാഗ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കാലാവസ്ഥാ വകുപ്പ് പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തീർത്ഥാടകർ സുരക്ഷിത സ്ഥലങ്ങളിൽ തങ്ങണമെന്ന് പോലീസും അറിയിപ്പ് നൽകി. ആവശ്യമില്ലാതെ പുറത്തിറങ്ങി സഞ്ചരിക്കരുത്, സുരക്ഷിതമായ സ്ഥലങ്ങളിൽ മാത്രം വാഹനം നിർത്തുക, കാലാവസ്ഥ അനുകൂലമാകുമ്പോൾ മാത്രമേ യാത്ര പുനരാരംഭിക്കാവൂ എന്നും പോലീസ് അറിയിപ്പിൽ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആറന്മുള ഹെറിറ്റേജ് ട്രസ്റ്റിന്‍റെ സുഗതവനം പദ്ധതിക്ക് ഒരുക്കമായി

0
ആറന്മുള : പരിസ്ഥിതിയുടെയും പൈതൃകങ്ങളുടെയും സംരക്ഷണ പ്രവർത്തനങ്ങളിലെ എക്കാലത്തെയും പകരം വെയ്ക്കാനില്ലാത്ത...

ശോഭ സുരേന്ദ്രനും കെ സുധാകരനുമെതിരെ കേസ് എടുക്കണം ; ടി ജി നന്ദകുമാർ ഹൈക്കോടതിയിൽ

0
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെ ബിജെപി നേതാവ് പ്രകാശ്...

ഉഷ്ണതരംഗം ; കരിങ്ങാലി പാടശേഖരത്തിലെ കര്‍ഷകര്‍ക്ക് വന്‍ നഷ്ടം

0
പന്തളം : കരിങ്ങാലി പാടശേഖരത്തിലെ കര്‍ഷകര്‍ക്ക് വന്‍ നഷ്ടം.  കഴിഞ്ഞവർഷം അളന്ന...

ചെന്നൈയിൽ നിന്നും കോയമ്പത്തൂരിലേക്ക് വന്ന ബസിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

0
ചെന്നൈ: ചെന്നൈയിൽ നിന്നും കോയമ്പത്തൂരിലേക്ക് വന്ന ബസിൽ യുവതിയെ മരിച്ച നിലയിൽ...