400 വ്യാ​ജ സൈ​റ്റു​ക​ള്‍ നി​രോ​ധി​ച്ചു : മാ​സ്റ്റ​റി​ന്റെ രം​ഗ​ങ്ങ​ള്‍ പു​റ​ത്താ​യ സം​ഭ​വ​ത്തി​ല്‍ നി​ര്‍​ണാ​യ ഇ​ട​പെ​ട​ലു​മാ​യി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ: റി​ലീ​സി​നൊ​രു​ങ്ങു​ന്ന വി​ജ​യ് ചി​ത്രം മാ​സ്റ്റ​റി​ന്റെ രം​ഗ​ങ്ങ​ള്‍ പു​റ​ത്താ​യ സം​ഭ​വ​ത്തി​ല്‍ നി​ര്‍​ണാ​യ ഇടപെ​ട​ലു​മാ​യി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. 400 വ്യാ​ജ സൈ​റ്റു​ക​ള്‍ നി​രോ​ധി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച്‌ ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ള്‍​ക്കാ​ണ് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ സി​നി​മ​യി​ലെ രം​ഗ​ങ്ങ​ള്‍ പ്ര​ച​രി​ക്കു​ന്ന അ​ക്കൗ​ണ്ടു​ക​ള്‍ ബ്ലോ​ക്കു ചെ​യ്യ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വി​ത​ര​ണ​ക്കാ​ര്‍​ക്കാ​യി ന​ട​ത്തി​യ ഷോ​യ്ക്കി​ടെ​യാ​ണ് സി​നി​മ​യി​ലെ രം​ഗ​ങ്ങ​ള്‍ ചോര്‍ന്ന​ത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....