മത്തായി മാഞ്ഞൂരാൻ സ്മാരക പുരസ്‌കാരം രശ്മിരാജിന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുൻ തൊഴിൽ വകുപ്പ് മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ മത്തായി മാഞ്ഞൂരാൻ സ്മാരക സാഹിത്യരത്നം പുരസ്കാരത്തിന് യുവ കവയത്രി രശ്മി രാജ് അർഹയായി. ജനുവരി 14 ന് തിരുവനന്തപുരം പ്രെസ്സ് ക്ലബിൽ വെച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്‌ പുരസ്കാരം നൽകി. കല, സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. പത്തനംതിട്ട മെഴുവേലി പത്മനാഭോദയം ഹയർ സെക്കന്ററി സ്കൂളിൽ കൊമേഴ്‌സ് അദ്ധ്യാപികയും, മോട്ടിവേഷൻ സ്പീക്കറും സാംസ്‌കാരിക പ്രവർത്തകയായ രശ്മി രാജ് അഞ്ചൽ ഏരൂർ സ്വദേശിനിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...