മത്തായിയുടെ ഘാതകരെ സംരക്ഷിക്കുന്നത് വനം വകുപ്പ് മന്ത്രി കാടന്‍ കെ.രാജു ; അഡ്വ. ഹരിദാസ് ഇടത്തിട്ട

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ: പി.പി. മത്തായിയുടെ ഘാതകരെ സംരക്ഷിക്കുന്നത് വനം വകുപ്പ് മന്ത്രിയാണെന്ന് ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ്  അഡ്വ. ഹരിദാസ് ഇടത്തിട്ട ആരോപിച്ചു. പി.പി.മത്തായിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചിറ്റാർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു മുന്നിൽ ഡി.സി.സി നടത്തുന്ന  റിലേ സത്യാഗ്രഹത്തിന്റെ  പതിമൂന്നാമത്തെ ദിവസത്തെ സമരം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി ജനറൽ സെക്രട്ടറി ഏഴംകുളം അജു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് , കെ.പി.സി.സി അംഗങ്ങളായ പി. മോഹൻരാജ് , തോപ്പിൽ ഗോപകുമാർ , ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. ടി.എൻ തൃദീപ് , സാമുവൽ കിഴക്കുപുറം , സുധ കുറുപ്പ് , ബിജിലി ജോസഫ് , അഡ്വ.ബിജു വർഗ്ഗീസ് , ആനന്ദപ്പള്ളി സുരേന്ദ്രൻ , ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ.ബിജു ഫിലിപ്പ് , മണ്ണടി പരമേശ്വരൻ , റോയിച്ചൻ ഏഴിക്കകത്ത് ,ജനതാദൾ (യു) സംസ്ഥാന ട്രഷറാർ ജേക്കബ് വർഗ്ഗീസ് , എം ആർ .ജയപ്രസാദ് , യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി വിമൽ കൈതയ്ക്കൽ , മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളത്തറ, സലിം പി.ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...