Thursday, July 3, 2025 12:04 pm

സ്വാഗത സംഘം രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഉപജില്ലാ സ്‌കൂൾ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തിപരിചയ ഐ റ്റി മേളയുടെ സ്വാഗത സംഘ രൂപീകരണയോഗം കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നു. 13,14 തീയതികളിൽ കോന്നി ആർ വി എച്ച് എസ് എസിൽ ആണ് മേള നടക്കുക.15 ഐ ടി മേള കോന്നി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കും. സ്വാഗത സംഘം രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിജി സജി അധ്യക്ഷത വഹിച്ചു. കോന്നി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്ധ്യ,സ്‌കൂൾ മാനേജർ എൻ മനോജ്,എച്ച് എസ് എസ് പ്രിൻസിപ്പൽ സുനിൽ,സ്‌കൂൾ പ്രിൻസിപ്പൽ ഇന്ചാർജ് ബീന കെ എസ്,സ്‌കൂൾ മാനേജിങ് കമ്മറ്റി അംഗം എസ് സന്തോഷ് കുമാർ,പി ടി എ പ്രസിഡണ്ട് മനോജ് പുളിവേലിൽ തുടങ്ങിയവർ സംസാരിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വള്ളിക്കോട് തൃക്കോവിൽ പദ്മനാഭസ്വാമിക്ഷേത്രത്തിൽ ഏകാദശി ആറിന്

0
വള്ളിക്കോട് : തൃക്കോവിൽ പദ്മനാഭസ്വാമിക്ഷേത്രത്തിൽ ആറിന് ഏകാദശി ആഘോഷിക്കും. ഒൻപത്...

നാലമ്പല തീർഥാടന പാക്കേജുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ

0
തിരുവല്ല : കർക്കടകമാസത്തിൽ നാലമ്പല തീർഥാടന പാക്കേജുമായി കെഎസ്ആർടിസി ബജറ്റ്...

തൃക്കാക്കരയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

0
കൊച്ചി : തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപം വാഹനാപകടത്തിൽ യുവാവിന്...

പച്ചക്കറി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു

0
ത്രിപുര : പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു....