Saturday, May 18, 2024 11:42 pm

കല്ലൂപ്പാറ പഞ്ചായത്തിലെ മഠത്തുംകടവ് ഇരുമ്പ് പാലത്തിൽ കൂടിയുള്ള വാഹനയാത്ര അപകട ഭീഷണി ഉയർത്തുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കല്ലൂപ്പാറ പഞ്ചായത്തിലെ മഠത്തുംകടവ് ഇരുമ്പ് പാലത്തിൽ കൂടിയുള്ള വാഹനയാത്ര അപകട ഭീഷണി ഉയർത്തുന്നു. കല്ലൂപ്പാറ – പുറമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമലയാറ്റിലെ മഠത്തുംകടവിൽ 1.84 കോടി രൂപയോളം ചെലവഴിച്ചാണ് പാലം നിർമ്മിച്ചത്.  ചെറുവാഹനങ്ങളുടെ ഗതാഗതത്തിനായാണ് പാലം തുറന്നത്. ഇരുമ്പ് തകിട് മിനുസപ്പെട്ടതിനാൽ വാഹനങ്ങൾ തെന്നിമാറുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. തകിടിന് തെന്നൽ ഉണ്ടെന്നും വാഹനങ്ങൾ വേഗം കുറച്ച് പോകാവുയെന്നും വാഹനം നിര്‍ ത്തുകയോ സെൽഫി എടുക്കുകയോ ചെയ്യാൻ പാടില്ലെന്നും സൂചനാ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എതിർദിശയിൽനിന്നു വാഹനം വരുന്നതു കണ്ട് ബ്രേക്ക്‌ ചെയ്തപ്പോള്‍ ഇരുചക്രവാഹനം തെന്നി നിയന്ത്രണംവിട്ട് യാത്രക്കാരന് പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തി യാത്ര അപകടരഹിതമാക്കാൻ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭാര്യയ്ക്കും ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകിയില്ല ; ഭർത്താവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ്

0
ബെംഗളൂരു: ഭാര്യയ്ക്കും 23 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകുന്നതിൽ വീഴ്ച...

യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ തോന്നാറുണ്ടോ? പരിഹാരവുമായി ഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ

0
യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ (മോഷൻ സിക്ക്നെസ്) തോന്നിയിട്ടുണ്ടോ. അങ്ങനെയുള്ളവർക്കായി ഇതാ സന്തോഷവാർത്ത....

വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം ; ധനസമാഹരണം ആരംഭിച്ച് പഞ്ചായത്ത്

0
എറണാകുളം: മഞ്ഞപ്പിത്തം പടരുന്ന എറണാകുളം വേങ്ങൂരിൽ ധനസമാഹരണം ആരംഭിച്ച് പഞ്ചായത്ത് അധികൃതർ....