സ്പാകളുടെ മറവിൽ ക്രോസ് മസാജിങ് വ്യാപകമായ നടക്കുന്നുവെന്ന് മേയര്‍ വി.വി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അനധികൃത സ്പാകള്‍ക്കെതിരെ പോലീസുമായി ചേര്‍ന്ന് നടപടിക്ക് തിരുവനന്തപുരം കോര്‍പറേഷൻ. സ്പാകളുടെ മറവിൽ ക്രോസ് മസാജിങ് വ്യാപകമായ നടക്കുന്നുവെന്ന് മേയര്‍ വി.വി രാജേഷ് പറഞ്ഞു. ഒത്താശ ചെയ്യുന്ന ഡോക്ടറെക്കുറിച്ചുള്ള വിവരം മെഡിക്കൽ കൗണ്‍സിലിനെ അറിയിക്കും. മാഫിയകളുമായി ചില പോലീസുകാര്‍ക്ക് സൗഹൃദമുണ്ടെന്ന വിവരം ഉണ്ടെന്നും മേയര്‍ പറഞ്ഞു.

പ്രധാനമന്ത്രിയെ കാണാൻ തിരുവനന്തപുരം നഗരസഭ മേയറും ബിജെപി കൗണ്‍സിലര്‍മാരും നാളെ ട്രെയിന്‍ മാര്‍ഗം ദില്ലിക്ക് തിരിക്കും. പ്രാഥമിക വികസന രേഖ പ്രധാനമന്ത്രിക്ക് കൈമാറിയെന്നും വാര്‍ഡ് സഭകള്‍ പൂര്‍ത്തിയാകുമ്പോള്‍ വിശദമായ രേഖ നൽകുമെന്നും മേയര്‍ വി.വി രാജേഷ് അറിയിച്ചു. തെരുവുനായ പ്രശ്നം പരിഹരിക്കാൻ രണ്ടാഴ്ചയ്ക്കുള്ളിൽ ഷെൽട്ടര്‍ ഹോമുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...