സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് വാര്‍ഷിക ഫീസ് നിശ്ചയിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് വാര്‍ഷിക ഫീസ് നിശ്ചയിച്ചു ജസ്റ്റിസ് ആര്‍.രാജേന്ദ്രബാബു കമ്മിറ്റിയാണ് ഉത്തരവിറക്കിയത്. 6.22 ലക്ഷം മുതല്‍ 7.65 ലക്ഷം വരെയുള്ള ഫീസാണ് 19 കോളജുകളിലായി മെഡിക്കല്‍ ഫീസ് റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. 15% എന്‍ആര്‍ഐ സീറ്റിലെ ഫീസ് 20 ലക്ഷം രൂപയാണ്. ഇതില്‍ 5 ലക്ഷം രൂപ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്  സ്‌കോളര്‍ഷിപ്പായി നല്‍കും. ഓരോ കോളജിലെയും സീറ്റിന്റെ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പ്രോസ്‌പെക്ടസ് അംഗീകരിക്കുന്നതോടെ പ്രവേശന നടപടികള്‍ ഉടനെ തുടങ്ങും. സുപ്രീം കോടതി വിധിക്ക് അനുസരിച്ചു ഫീസില്‍ പിന്നീടു മാറ്റം വരാം

അസീസിയ കൊല്ലം, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് തിരുവല്ല, സിഎസ്‌ഐ മെഡിക്കല്‍ കോളജ് കാരക്കോണം, ജൂബിലി തൃശൂര്‍, എംഇഎസ് പെരിന്തല്‍മണ്ണ, പുഷ്പഗിരി തിരുവല്ല, ശ്രീഗോകുലം വെഞ്ഞാറമൂട്, അല്‍ അസ്ഹര്‍ തൊടുപുഴ, അമല തൃശൂര്‍, മലബാര്‍ കോഴിക്കോട്, ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് കോലഞ്ചേരി, ട്രാവന്‍കൂര്‍ കൊല്ലം എന്നീ കോളേജുകളില്‍ ഈ വര്‍ഷത്തെ ഫീസ്‌ 6,55,500 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 6.16 ലക്ഷം രൂപയായിരുന്നു.

ഡിഎം വയനാട് 7,01200 (6.589), കരുണ പാലക്കാട് 6, 32,800 (5.945), കെഎംസിടി കോഴിക്കോട് 6,48,500 (6.094), പി.കെ.ദാസ് പാലക്കാട് 707000(6.644)എസ്എന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നോര്‍ത്ത് പറവൂര്‍ 7,65,400(7.192) മൗണ്ട് സിയോന്‍ അടൂര്‍ 6,50,600(6.113) എസ്യുടി തിരുവനന്തപുരം 6,22,800 (5.852).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...