ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ നിക്ഷേപകരുടെ പ്രതിഷേധo

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ നിക്ഷേപകരുടെ പ്രതിഷേധാഗ്നി ആളിക്കത്തുന്നു. 87 വ‌ഞ്ചന കേസുകളില്‍ പ്രതിയായ എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിക്ഷേപകര്‍ ചേര്‍ന്ന് പ്രതിഷേധ മാര്‍ച്ച്‌ നടത്തി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ചെയര്‍മാനായ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ഉപ്പളയിലെ വീട്ടിലേക്കായിരുന്നു നിക്ഷേപകരുടെ പ്രതിഷേധ മാര്‍ച്ച്‌.

എഎസ്പി വിവേക് കുമാറിന്‍റെ നേതൃത്വത്തില്‍ 30 അംഗ പ്രത്യേക അന്വേഷണ സംഘമാണ് എംഎല്‍എക്കെതിരായ കേസുകളുടെ അന്വേഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. അന്വേഷണ സംഘത്തിന്‍റെ മെല്ലെപ്പോക്കില്‍ വലിയ അതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി ഇടപണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടയിലും വഞ്ചന കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംസി കമറുദ്ദീന്‍ എംഎല്‍എ ഹൈക്കോടതിയില്‍ നല്‍കിയ ഹ‍‍ര്‍ജി നാളെ പരിഗണിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...