എംസിഎഫ് സാമൂഹിക വിരുദ്ധൻമാർ കത്തിച്ചതിൽ പ്രതിഷേധ യോഗം ചേർന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രമാടത്ത് മിനി എംസിഎഫ് സാമൂഹിക വിരുദ്ധൻമാർ കത്തിച്ചതിൽ പ്രതിഷേധിച്ച് പ്രമാടം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ നവനിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രാജി സി ബാബു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ കെ എം മോഹനൻ, പഞ്ചായത്തംഗങ്ങളായ വാഴവിള അച്ചുതൻ നായർ ,സി കെ തങ്കമണി, ജയകൃഷ്ണൻ, സി ഡി എസ് ചെയർപേഴ്സൻ ബിന്ദു അനിൽ ,ഹരിത കർമ്മ സേന പ്രസിഡൻ്റ് അമ്പിളി, ഷെബി, ലതി എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞത്തെ വിദേശനിക്ഷേപം സംബന്ധിച്ച് ദേശാഭിമാനി വാർത്ത തള്ളി പ്രതിപക്ഷനേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ വിദേശനിക്ഷേപം സംബന്ധിച്ച് ദേശാഭിമാനി വാർത്ത തള്ളി പ്രതിപക്ഷനേതാവ് പിണറായി...

നിയമസഭാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷം

0
തിരുവനന്തപുരം: 2026ലെ ധനകാര്യ ബിൽ അവതരിപ്പിച്ച നിയമസഭാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ...

പോലീസ് ഉദ്യോ​ഗസ്ഥർ ഔദ്യോ​ഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും പങ്കെടുക്കരുതെന്ന് നിർദേശവുമായി ഡിജിപി

0
തിരുവനന്തപുരം: പോലീസ് ഉദ്യോ​ഗസ്ഥർ ഔദ്യോ​ഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും പങ്കെടുക്കരുതെന്ന്...

52-കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

0
കരീംന​ഗർ: തെലങ്കാനയിലെ കരീംന​ഗറിൽ 52-കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ....