ഉക്രൈനു മുകളിൽ റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കണം ; എഐവൈഎഫ് ക്യാമ്പയിൻ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഉക്രൈനു മുകളിൽ റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും കേന്ദ്ര സർക്കാർ ഇന്ത്യക്കാരായ വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ എടുക്കണം എന്നും ആവശ്യപ്പെട്ട് എഐവൈഎഫ് നടത്തിയ ‘STOP THE WAR’ ക്യാമ്പയിൻ എഐവൈഎഫ് മണ്ഡലം സെക്രട്ടറി അഡ്വ ഷജിൽ പി എസ് ഉദ്ഘാടനം ചെയ്‌തു.
ജില്ലാ കമ്മിറ്റി അംഗം അഡ്വ ഷിനാജ്, മോഹനൻ ഇസ്മായിൽ, ഫിറോസ്, നവാസ്, അജയ്, ഹാരീസ് വെട്ടിപ്പുറം ഗോപാലകൃഷ്ണൻ, ഇഖ്ബാൽ അത്തിമൂട്ടിൽ, പ്രവീൺ കൃഷ്ണൻ, ഷിജു, സിയാദ്, അരുൺ ആനപ്പാറ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...