അവാന്തര വിഭാഗങ്ങളെയും ഏറ്റവും പിന്നോക്കമായി അംഗീകരിച്ച് അവസരം നൽകണം : പണ്ഡിതർ മഹാജനസഭ

For full experience, Download our mobile application:
Get it on Google Play

റാന്നി : സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറ്റവും പിന്നോക്കം നിൽക്കുന്ന പണ്ഡിതർ അവാന്തര വിഭാഗങ്ങളെയും ഏറ്റവും പിന്നോക്കമായി അംഗീകരിച്ച് കൂടുതൽ സംവരണവും അവസരവും നൽകണമെന്ന് അഖില കേരള പണ്ഡിതർ മഹാജനസഭ സംസ്ഥാന പ്രസിഡന്റ് സി.ജി.ശശിചന്ദ്രൻ, ജനറൽ സെക്രട്ടറി ഷിജുകുമാർ എരുമേലി എന്നിവർ ആവശ്യപ്പെട്ടു. തമിഴ്നാട് ഉൾപ്പെടെ ചില സംസ്ഥാന സർക്കാരുകൾ ഇത്തരത്തിൽ സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.

മറ്റു പിന്നോക്ക ഹിന്ദു വിഭാഗങ്ങൾക്ക് 1979 വരെയുണ്ടായിരുന്ന 10ശതമാനം സംവരണം പുന.സ്ഥാപിക്കണമെന്നും ഈ വിഭാഗങ്ങളുടെ പുരോഗതിക്കായി മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റീസ് വികസന കോർപറേഷൻ രൂപികരിക്കണമെന്നും പിന്നോക്ക സമുദായ പ്രതിനിധികളെ ഉൾപ്പെടുത്തി പിന്നോക്ക വിഭാഗ കമ്മീഷൻ പുന സംഘടിപ്പിക്കണമെന്നും പണ്ഡിതർ അവാന്തര വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പഠിച്ചു പരിഹാരം നിർദ്ദേശിക്കുവാൻ അടിയന്തരമായി കമ്മീഷനെ നിയോഗിക്കണമെന്നും ഭാരവാഹികൾ സംസ്ഥാന സർക്കാരിനോടെ ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീഡിയോ വഴി പറയാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്കൂ ; മോദിയെ വിമർശിച്ച് ...

0
ന്യൂഡൽഹി : പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാൻ...

‘ഹാപ്പി ലോങ് ലൈഫ്’ വെട്ടി സര്‍ക്കാര്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിയിരുന്ന സൗജന്യയാത്ര 'ഹാപ്പി...

നീറ്റ് ചോദ്യപേപ്പർ ചോർച്ച : ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും ; റോജി...

0
കൊച്ചി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി...

കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി സിജെപി

0
ന്യൂഡൽഹി : കേന്ദ്ര സർക്കാരും കോക്ക്റോച്ച് ജനതാ പാർട്ടി പ്രതിനിധികളും...