Sunday, February 25, 2024 10:00 am

കൊച്ചി വന്‍ ലഹരിമരുന്ന് വേട്ട : 70 കോടിയുടെ എംഡിഎംഎ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളത്ത് വന്‍ ലഹരിമരുന്ന് വേട്ട. പറവൂരില്‍ ഒരു കിലോ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിലായി. കരുമാലൂര്‍ സ്വദേശികളായ നിഥിന്‍ വേണുഗോപാല്‍, നിഥിന്‍ വിശ്വന്‍ എന്നിവരാണ് പിടിയിലായത്. സിനിമ ഷൂട്ടിങ്ങിന് എന്ന പേരില്‍ വീട് വാടകയ്ക്ക് എടുത്തായിരുന്നു മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നത്. വിപണിയില്‍ 70 കോടി രൂപ വില വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത് കാറിന്റെ ടയറിനുള്ളിലാണ്. പോലീസിനെ കണ്ടതോടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൂന്ന് ജില്ലകളിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത ; കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര...

ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉത്പാദനം മൂന്ന് ലക്ഷം കോടി രൂപയിലെത്തും ; പ്രതിരോധമന്ത്രി രാജ്നാഥ്...

0
ഡൽഹി : 2028-29-ഓടെ ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉത്പാദനം മൂന്ന് ലക്ഷം...

അമ്മേ ശരണം ദേവി ശരണം ; ആ​റ്റു​കാ​ല​മ്മ​യ്ക്ക് പൊ​ങ്കാ​ല​യ​ർ​പ്പി​ക്കാ​ൻ ഒരുങ്ങി ഭക്തർ

0
തി​രു​വ​ന​ന്ത​പു​രം : ഭ​ക്ത​ല​ക്ഷ​ങ്ങ​ൾ ഇ​ന്ന് ആ​റ്റു​കാ​ല​മ്മ​യ്ക്ക് പൊ​ങ്കാ​ല​യ​ർ​പ്പി​ക്കും. ല​ക്ഷ​ക്ക​ണ​ത്തി​ന് അ​ടു​പ്പു​ക​ളി​ൽ ഒ​രേ...

ലോക്സഭാ തെരഞ്ഞെടുപ്പ് ; വയനാട്ടിൽ 2 പേരുകൾ കൂടി പരിഗണിച്ച് സിപിഐ ജില്ലാ നേതൃത്വം

0
വയനാട്  : വയനാട് ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടികയിലേക്ക് രണ്ട് പേരുകൾ...