Sunday, May 4, 2025 4:03 pm

നവി മുംബൈ വിമാനത്താവളത്തിന് സമീപം ഇറച്ചിക്കടകൾക്ക് വിലക്ക്

For full experience, Download our mobile application:
Get it on Google Play

മുംബൈ : നവി മുംബൈ വിമാനത്താവളത്തിന് സമീപം ഇറച്ചിക്കടകൾക്ക് വിലക്ക്. പക്ഷികളെ ആകർഷിക്കുമെന്നതിനാലാണ് ഇറച്ചിക്കടകൾക്ക് നിയന്ത്രണം. അനുമതിയുള്ള ചുരുക്കം ചില ഇറച്ചിക്കടകൾ മാത്രം പ്രവർത്തിച്ചാൽ മതിയെന്നണ് നിർദേശം. പക്ഷിയടിച്ചുണ്ടാകുന്ന അപകടങ്ങൾ തടയാൻ വിമാനത്താവള അധികൃതർ ശ്രദ്ധിക്കണമെന്ന് ഡി.ജ.സി.എ അറിയിച്ചു. ഈ വർഷം നവി മുംബൈ എയർപോർട്ടിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് ഡി.ജി.സി.എയുടെ നിർദേശം പുറത്ത് വന്നത്. നാറ്റ്കണക്ഷൻ സ്ഥാപക ഡയറക്ടർ ബി.എൻ.കുമാറാണ് വിമാനത്താവളത്തിന് സമീപം ആടുകളെ കശാപ്പ് ചെയ്യുന്നുണ്ടെന്ന ഡി.ജി.സി.എക്ക് പരാതി നൽകിയത്. തുടർന്ന് ഡി.ജി.സി.എ നി​ർദേശം പുറപ്പെടുവിക്കുകയായിരുന്നു. ഡി.ജി.സി.എ ചട്ടങ്ങളുടെ ലംഘനമാണ് ഉണ്ടായതെന്ന് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എയർപോർട്ടിന് 10 കിലോ മീറ്റർ ചുറ്റളവിൽ കശാപ്പിന് നിരോധനമുണ്ടെന്ന് നിയമത്തിൽ പറയുന്നുണ്ട്. ഇത് നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും കത്തിൽ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വഖഫ് സംരക്ഷണ റാലിയിൽ നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പിന്മാറി

0
കൊച്ചി: ഇന്ന് എറണാകുളത്ത് നടക്കുന്ന വഖഫ് സംരക്ഷണ റാലിയിൽ നിന്ന് സമസ്ത...

തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാംപ് 10ന്

0
കുന്നം : അരയൻപാറ സെഹിയോൻ മാർത്തോമ്മാ ഇടവകയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി...

ഇട്ടിയപ്പാറ ബസ് സ്റ്റാൻ‌ഡ് ടെർമിനൽ നിർമാണം : മണ്ണു പരിശോധന പുരോഗമിക്കുന്നു

0
ഇട്ടിയപ്പാറ : സ്വകാര്യ, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾക്കായുള്ള ടെർമിനലിന്റെ നിർമാണത്തിനു...

മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ നിന്നും 22 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു

0
കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ കവർച്ച. ബീച്ച് റോഡിലെ നവീൻ...