മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന് വെ​ടി​യേ​റ്റ സം​ഭ​വം : യുപി സ​ര്‍​ക്കാ​രി​നെതിരെ രൂക്ഷ വി​മ​ര്‍​ശനവുമായി പ്രി​യ​ങ്ക ഗാ​ന്ധി

For full experience, Download our mobile application:
Get it on Google Play

ഗാ​സി​യാ​ബാ​ദ്: ഗാ​സി​യാ​ബാ​ദി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന് വെ​ടി​യേ​റ്റ സം​ഭ​വ​ത്തി​ല്‍ യുപി സ​ര്‍​ക്കാ​രി​നെതിരെ രൂക്ഷ വി​മ​ര്‍​ശനവുമായി പ്രി​യ​ങ്ക ഗാ​ന്ധി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് പ്രി​യ​ങ്കയുടെ പ്രതികരണം.

അ​ന​ന്ത​ര​വ​ളെ ശ​ല്യം ചെ​യ്ത​തി​ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നാ​ണ് ഒ​രു മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന് വെ​ടി​യേ​റ്റ​ത്. ഇവിടെ സാ​ധാ​ര​ണ​ക്കാ​ര​ന്‍ എ​ങ്ങ​നെ സു​ര​ക്ഷി​ത​നാ​കുമെന്ന് പ്രി​യ​ങ്ക ട്വി​റ്റ​റില്‍ കു​റി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ ഒ​രു സം​ഘ​മാ​ളു​ക​ള്‍ ആ​ക്ര​മി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് വി​ക്രം ജോ​ഷി ഇ​വ​ര്‍​ക്കെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പെ​ണ്‍​മ​ക്ക​ളോ​ടൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വെ​യാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ വി​ക്രം ജോ​ഷി​യെ ഒ​രു സം​ഘ​മാ​ളു​ക​ള്‍ വെ​ടി​വെ​​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....