സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് ; ച​ന്ദ്ര​ശേ​ഖ​ര​നെ​തി​രെ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണo : ഡി​ജി​പി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ​ന്ദീ​പ് നാ​യ​രു​ടെ അ​ടു​ത്ത സു​ഹൃ​ത്തും പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ച​ന്ദ്ര​ശേ​ഖ​ര​നെ​തി​രെ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഡി​ജി​പി ഉ​ത്ത​ര​വി​ട്ടു. ദ​ക്ഷി​ണ മേ​ഖ​ല ഡി​ഐ​ജി സ​ഞ്ജ​യ് കു​മാ​ര്‍ ഗ​രു​ഡി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

ക​ഴി​ഞ്ഞ മേ​യി​ല്‍ മ​ദ്യ​പി​ച്ച്‌ വാ​ഹ​ന​മോ​ടി​ച്ച സ​ന്ദീ​പി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഡം​ബ​ര വാ​ഹ​ന​വും മ​ണ്ണ​ന്ത​ല പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. തു​ട​ര്‍​ന്ന് ച​ന്ദ്ര​ശേ​ഖ​ര​ന്‍ നേ​രി​ട്ടെ​ത്തി​യാ​ണ് സ​ന്ദീ​പി​നെ സ്റ്റേ​ഷ​നി​ല്‍ നി​ന്നും മോ​ചി​പ്പി​ച്ച​ത്. രേ​ഖ​ക​ളൊ​ന്നും പ​രി​ശോ​ധി​ക്കാ​തെ വാ​ഹ​ന​വും തി​രി​കെ ന​ല്‍​കി.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ഡി​ജി​പി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. സി​റ്റി ക​ണ്‍​ട്രോ​ള്‍ റൂം ​എ​സ്‌​ഐ​യാ​ണ് ച​ന്ദ്ര​ശേ​ഖ​ര​ന്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് : പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ...

ബലാത്സംഗത്തിനിരയായ മുപ്പതുകാരിയെ നാട്ടുകൂട്ടം ചേർന്ന് അപമാനിച്ചു

0
പട്ന: ബലാത്സംഗത്തിന് ഇരയായ യുവതിയെ പരസ്യമായി അപമാനിച്ച് നാട്ടുകൂട്ടം. ബീഹാറിലെ...

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...