ശാഹീന്‍ബാഗ് ; സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി ഇന്ന് വീണ്ടും ചർച്ച തുടരും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം തുടരുന്ന ശാഹീന്‍ബാഗിലെ പ്രതിഷേധക്കാരുമായി സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി ഇന്ന് വീണ്ടും ചർച്ച തുടരും. രണ്ട് ദിവസം തുടർച്ചയായി നടത്തിയ ചർച്ചക്ക് ശേഷവും സമരവേദി മാറ്റില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിഷേധക്കാർ. ഈ സാഹചര്യത്തിൽ സമാന്തര റോഡുകൾ തുറന്ന് ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന സമരക്കാരുടെ നിർദേശം സമിതി പരിഗണിച്ചേക്കും. സമിതി ഇവിടങ്ങളിൽ സന്ദർശിച്ച് പരിശോധന നടത്തിയേക്കുമെന്നും സൂചനയുണ്ട്.

സമാന്തര റോഡുകൾ തുറന്ന് ഗതാഗതക്കുരുക്ക് ഒഴിവാക്കാമെന്ന സമവായ ഫോര്‍മുല സമിതി തിങ്കളാഴ്ച കോടതിയെ അറിയിച്ചേക്കും. മുതിര്‍ന്ന അഭിഭാഷകരായ സഞജയ് ഹെഗ്ഡെ, സാധന രാമചന്ദ്രന്‍ എന്നിവരടങ്ങിയ മധ്യസ്ഥ സമിതിക്ക് ഒരാഴ്ച സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. അടുത്ത രണ്ട് ദിവസവും സമിതി സമരക്കാരുമായി ചർച്ച നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...