യുണൈറ്റഡ് ക്രിസ്ത്യൻ കൺവെൻഷന്റെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളിയില്‍ മെഡിക്കൽ ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി :  യുണൈറ്റഡ് ക്രിസ്ത്യൻ കൺവെൻഷന്റെ ആഭിമുഖ്യത്തിൽ ജോർജ്ജ് മാത്തൻ മെമ്മോറിയൽ മിഷൻ ആശുപത്രി, ചൈതന്യ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ മല്ലപ്പള്ളി കൺവെൻഷൻ ജൂബിലി മന്ദിരത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കെ.ജി.സാബു ഉൽഘാടനം ചെയ്തു. സാമൂഹിക സേവന മേഖലയിൽ മല്ലപ്പള്ളി കൺവെൻഷൻ എക്കാലവും ഉയർന്ന ചിന്തകളും പ്രവർത്തികളും മാതൃകപരമായ സേവനവും നിർവഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. യുണൈറ്റഡ് ക്രിസ്ത്യൻ കൺവെൻഷന്‍ പ്രസിഡന്റ് ഷാജി എം. ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സിന്ധു സുഭാഷ്, മെമ്പർ പ്രകാശ് കുമാർ വടക്കേമുറി, ഉമ്മൻ പി.ജോൺ, സാം ടി.മാത്യു, ജോസി കുര്യൻ, ബാബു ഉമ്മൻ പി., വർഗീസ് തോമസ്, റോയ്‌സ് വർഗീസ്, മാത്യൂസ് ടി. മാത്യു, രാജു കളപുരക്കൽ, ബിജു പുറത്തോടൻ, ജീനാ ചെറിയാൻ, ഐസക് ടി. മാത്യു, സി.ടി.തോമസ് എന്നിവർ നേതൃത്വം നൽകി. ചൈതന്യ കണ്ണാശുപത്രി, ജോർജ് മാത്തൻ മിഷൻ ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് മരുന്നുകൾ നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...