മതിയായി ഈ എം.എൽ.എ – എന്‍.ഡി.എ കോന്നി എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : മതിയായി ഈ എം.എൽ.എ എന്ന മുദ്രാവാക്യവുമായി എന്‍.ഡി.എ കോന്നി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോന്നി എം.എല്‍.എ അഡ്വ.കെ.യു ജനീഷ് കുമാറിന്റെ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. കോന്നി മണ്ഡലത്തിലെ വികസന മുരടിപ്പും കോന്നി മെഡിക്കല്‍ കോളേജിലെ സര്‍ക്കാര്‍ അനാസ്ഥയും ആരോപിച്ചായിരുന്നു മാര്‍ച്ച്. ഓഫീസിലേക്ക് തള്ളികയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ മാര്‍ച്ച് ഉത്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ അധ്യക്ഷൻ അഡ്വ.വി.എ.സൂരജ് അധ്യക്ഷത വഹിച്ചു.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ഷൈൻ.ജി.കുറുപ്പ്, ജില്ലാ സെക്രട്ടറിമാരായ നിതിൻ ശിവ, മീന.എം.നായർ, ജില്ലാ സെൽ കോ കോർഡിനേറ്റർ വിജയകുമാർ, ബി.ജെ.പി കോന്നി മണ്ഡലം പ്രസിഡന്റ് രഞ്ജിത് മാളിയേക്കൽ, ചിറ്റാർ മണ്ഡലം പ്രസിഡന്റ്  രഞ്ജിത് ഗോപാലകൃഷ്ണൻ, കോന്നി മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.ആർ.രാകേഷ്, അനിൽ അമ്പാടി, ചിറ്റാർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ സന്തോഷ്‌, അനിൽ കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് എം.എല്‍.എ ക്ക് എതിരെയുള്ള കുറ്റപത്രം ബിജെപി കോന്നി മണ്ഡലം പ്രസിഡന്റ്‌ രഞ്ജിത് മാളിയേക്കൽ അവതരിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...