പത്തനംതിട്ട : ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് നാളെ (17) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്‌റ്റോറുകള്‍: നീതി മെഡിക്കല്‍ സ്റ്റോര്‍ പെനിയല്‍ ബില്‍ഡിംഗ് കോന്നി, ഹഫ്സ മെഡിക്കല്‍സ് ജനറല്‍ ഹോസ്പിറ്റലിനു സമീപം പത്തനംതിട്ട, കാഞ്ഞിരമണ്‍ മെഡിക്കല്‍സ് കോഴഞ്ചേരി, അരുണ്‍ മെഡിക്കല്‍സ് അടൂര്‍, ചിത്ര മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പന്തളം, ഗിരി മെഡിക്കല്‍സ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം തിരുവല്ല, മാര്‍ത്തോമ്മ മെഡിക്കല്‍ മിഷന്‍ സെന്റര്‍ റാന്നി, നീതി മെഡിക്കല്‍ സ്റ്റോര്‍ വടശ്ശേരിക്കര.
ശബരിമല തീര്‍ഥാടനം ; വെള്ളിയാഴ്ച രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്‌റ്റോറുകള്‍
RECENT NEWS
Advertisment