പത്തനംതിട്ട : ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് നാളെ (19) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ :- ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ സെന്റര്‍ കോന്നി, അക്ഷരാ കമ്മ്യൂണിറ്റി ഫാര്‍മസി വെട്ടിപ്പുറം പത്തനംതിട്ട, പൊയ്യാനിയില്‍ ഹോസ്പിറ്റല്‍ കോഴഞ്ചേരി, വെസ്റ്റേണ്‍ മെഡിക്കല്‍സ് അടൂര്‍, ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റല്‍ പന്തളം, കെ.റ്റി ജോര്‍ജ് ആന്‍ഡ് സണ്‍സ് തിരുവല്ല, മെഡ് ഫാര്‍മ റാന്നി ഇട്ടിയപ്പാറ, ഗ്രേസ് മെഡിക്കല്‍സ് വടശേരിക്കര.
ശബരിമല തീര്‍ഥാടനം : ഞായറാഴ്ച രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
RECENT NEWS
Advertisment