പത്തനംതിട്ട : ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് നാളെ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ : ഗുഡ് ലൈഫ് മെഡിക്കല്‍സ് മാര്‍ക്കറ്റ് ജംഗ്ഷന്‍ കോന്നി, അല്‍ -ഫെയര്‍ മെഡിക്കല്‍സ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പത്തനംതിട്ട, എം.ജി മെഡിക്കല്‍സ് കോഴഞ്ചേരി, എസ്.എന്‍ ആശ്വാസം മെഡിക്കല്‍സ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് അടൂര്‍, എസ്.കെ മെഡിക്കല്‍സ് പന്തളം, കാര്‍മല്‍ ആശ്രയാ മെഡിക്കല്‍സ് തിരുവല്ല, നീതി മെഡിക്കല്‍ സ്റ്റോര്‍ പഴവങ്ങാടി, ചെറിയത്ത് മെഡിക്കല്‍സ് കുമ്പളാംപൊയ്ക.
ശബരിമല തീര്‍ഥാടനം : ബുധനാഴ്ച രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
RECENT NEWS
Advertisment