ഒരു മെസ്സേജ് …. അവശ്യ സാധനങ്ങളും മരുന്നുകളും ഇനി വീട്ടുപടിക്കല്‍ ; ജില്ലയില്‍ ഹോം ഡെലിവെറി സംവിധാനവുമായി കണ്‍സ്യൂമര്‍ഫെഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ഭക്ഷ്യസാധനങ്ങളും മരുന്നുകളും വീടുകളിലെത്തിക്കുന്നതിന് സംവിധാനം ഒരുക്കി കണ്‍സ്യൂമര്‍ഫെഡ്. ഇതിന്റെ ഭാഗമായി എല്ലാ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും നീതി മെഡിക്കല്‍ സ്റ്റോറുകളും ഹോം ഡെലിവറി സംവിധാനം ആരംഭിച്ചു.

മരുന്നുകള്‍ ഉള്‍പ്പെടെ വീട്ടാവശ്യത്തിനുളള എല്ലാ സാധനങ്ങളും ഹോം ഡെലിവറിയായി എത്തിക്കും. ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളുടെ വാട്‌സ്ആപ് നമ്പറില്‍ നല്‍കുന്ന ഇന്‍ഡന്റും മേല്‍വിലാസവും പരിഗണിച്ചാണ് കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ മരുന്നുകള്‍ ഉള്‍പ്പെടെയുളള ഭക്ഷ്യസാധനങ്ങള്‍ വീടുകളിലെത്തിക്കുക.

പ്രിവന്റീവ് മെഡിസിന്‍ കിറ്റുകളും കോവിഡാനന്തര കിറ്റുകളും നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ വിതരണം ചെയ്യും. സീനിയര്‍ സിറ്റിസണ്‍സിന് ആവശ്യമായ എല്ലാ മരുന്നുകളും ആവശ്യാനുസരണം വീട്ടുപടിക്കല്‍ എത്തിക്കുന്നതിനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അടുത്ത അധ്യയനവര്‍ഷത്തെ വിദ്യാര്‍ഥികളുടെ പഠനത്തിന് ആവശ്യമായ ത്രിവേണി നോട്ടു ബുക്കുകള്‍ ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങളും വീടുകളിലെത്തിക്കുന്നതിന് ആവശ്യമായ പദ്ധതിയും കണ്‍സ്യൂമര്‍ഫെഡ് തയാറാക്കി വരുകയാണ്.
ത്രിവേണി സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് അതുവഴി ആവശ്യക്കാരെ കണ്ടെത്തി അവശ്യ സാധനങ്ങള്‍ എത്തിക്കുന്ന നടപടികളാണ് സ്വീകരിച്ചിട്ടുളളത്.

സേവനത്തിനായി ബന്ധപ്പെടേണ്ട വാട്‌സ് ആപ് നമ്പറുകള്‍
1. ബിന്ദു.പി നായര്‍ (റീജിയണല്‍ മാനേജര്‍) – 8281898311. 2. അഭിലാഷ്.ടി.എസ്സ് – 9446979836. 3. വിമല്‍.ടി.കെ – 9447075067. 4. ഷൈന്‍.എസ്.രാജ് – 9447117676. 5. ദേവദാസ്.കെ.ടി – 9947727826. 6. പത്തനംതിട്ട ത്രിവേണി – 9496271423. 7. കോഴഞ്ചേരി ത്രിവേണി – 9847905733. 8. തിരുവല്ല ത്രിവേണി – 9961549601. 9. പൊടിയാടി ത്രിവേണി – 8157953708. 10. കോന്നി ത്രിവേണി – 9961437002. 11. കലഞ്ഞൂര്‍ ത്രിവേണി – 9895040663.
12. തോലുഴം ത്രിവേണി – 9745487640. 13. പറക്കോട് ത്രിവേണി – 9539876724. 14. അടൂര്‍ ത്രിവേണി – 9747024356. 15. പുല്ലാട് ത്രിവേണി – 9544269469. 16 പെരുനാട് ത്രിവേണി – 9747856182.
17. വെണ്ണിക്കുളം ത്രിവേണി – 7560935650. 18. സീതത്തോട് ത്രിവേണി – 9048969025.
19. മൊബൈല്‍ ത്രിവേണി ആറന്‍മുള – 9496333025. 20. മൊബൈല്‍ ത്രിവേണി തിരുവല്ല – 9526673791. 21. നീതി മെഡിക്കല്‍സ്, കോന്നി – 9747841342. 22. നീതി മെഡിക്കല്‍സ്, കലഞ്ഞൂര്‍ – 9995977478. 23. നീതി മെഡിക്കല്‍സ്, പറക്കോട് – 9744264874. 24. നീതി മെഡിക്കല്‍സ്, കോഴഞ്ചേരി – 9744800183. 25 നീതി മെഡിക്കല്‍സ്, സീതത്തോട് – 8921438088. 26. നീതി മെഡിക്കല്‍സ്, പെരുനാട് – 9544648654.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...