മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ വാര്‍ഡന്‍ ബൂട്ടിട്ട് ചവിട്ടി ; പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ വാര്‍ഡന്‍ ബൂട്ടിട്ട് ചവിട്ടിയെന്നാരോപിച്ച്‌ പ്രതിഷേധം. സൗദിയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥി ഉറങ്ങിക്കിടക്കുന്ന സമയത്താണ് ബൂട്ടിട്ട് ചവിട്ടിയതെന്നാണ് ആരോപണം. ഹോസ്റ്റല്‍ ചീഫ് വാര്‍ഡന്‍ ഡോ.സന്തോഷ് കുര്യാക്കോസാണ് ഇന്ന് പുലര്‍ച്ചെ വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ചത്. പുലര്‍ച്ചെ ഡ്യൂട്ടിക്ക് പോകാന്‍ ആവശ്യപ്പെട്ടായിരുന്നു വാര്‍ഡന്റെ അതിക്രമം. സംഭവത്തില്‍ ഇയാളെ വാര്‍ഡന്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്.

സംഭവത്തില്‍ പ്രിന്‍സിപ്പലിനും, വകുപ്പ് മേധാവിയ്‌ക്കും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി. ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രതിഷേധത്തിലേയ്‌ക്ക് പോകുമെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളെ പിന്തുണച്ചുകൊണ്ട് കോളേജ് സ്റ്റുഡന്റ്‌സ് യൂണിയനും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ കോളേജിന്റെ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എം.കെ മുനീര്‍ കാബിനറ്റ് പദവിയിലേക്ക് ; ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കാന്‍ ധാരണ

0
തിരുവനന്തപുരം: മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ എം.കെ മുനീറിനെ കാബിനറ്റ്...

ഓണം ബംപർ ഭാഗ്യക്കുറി : സ്വകാര്യ ആപ്പുകൾക്ക് നിയന്ത്രണവുമായി ലോട്ടറി വകുപ്പ്

0
കൊച്ചി : ഓണം ബംപർ ഭാഗ്യക്കുറിയുടെ വിൽപ്പന ഗണ്യമായി കൂടവേ, ഭാഗ്യക്കുറി...

ശബരിമല നെയ്യ് ക്രമക്കേട് ; പി.എസ് പ്രശാന്ത് പ്രതിയാകും

0
കൊച്ചി: ശബരിമലയിലെ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്...

മാലിന്യം തള്ളുന്നവർ സ്ക്വാഡിൻ്റെ പിടിയിൽ വീഴും ; തിരുവനന്തപുരം വിമാനത്താവള പരിസരത്ത് 24 മണിക്കൂറും...

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നാലു കിലോമീറ്റർ ചുറ്റളവിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്‍റെ...