പന്തളം ഗുരുക്കശ്ശേരിൽ ദേവി ക്ഷേത്രത്തിൽ മീനഭരണി മഹോത്സവം 21 – ന്

For full experience, Download our mobile application:
Get it on Google Play

പന്തളം: മുടിയൂർക്കോണം അറത്തിൽ മുക്ക് ഗുരുക്കശ്ശേരിൽ ശ്രീ ഭദ്ര ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവം മാർച്ച് 21, 22 ദിവസങ്ങളിൽ നടക്കും. തന്ത്രി ഇടപ്പോൺ ചേന്നമംഗലത്തില്ലം ബ്രഹ്മശ്രീ പരമേശ്വരൻ ഭട്ടതിരിയും മേൽശാന്തി ഉള്ളന്നൂർ ശ്രീനിലയത്തിൽ ബിജു നാരായണനും കാർമികത്വം വഹിക്കും. മാര്‍ച്ച് 21 അശ്വതി രാവിലെ 6 ന് അഷ്ഠദ്രവ്യ ഗണപതിഹോമം, 7 ന് മൃത്യുഞ്ജയഹോമം, 8 ന് ദേവീ ഭാഗവത പരായണം, 8.30 ന് നിറപറ, നാണയപറ സമർപ്പണം, 10 ന് നൂറും പാലും, 12 ന് ഉച്ചപൂജ നടഅടക്കൽ, 1:00 ന് അശ്വതി സദ്യ, വൈകിട്ട് 5:30 ന് നടതുറക്കൽ മുഴുക്കാപ്പ്, 6 ന് സോപാനസംഗീതം, 6:30 ന് ദീപകാഴ്ച, ദീപാരാധന, 7 ന് ആകാശകാഴ്ച, 8:30 ന് ശ്രീഭദ്ര നാട്ട്യവേദിയുടെ നൃത്തസന്ധ്യ.

മാര്‍ച്ച് 22 രാവിലെ 6ന് അഷ്ഠദ്രവ്യ ഗണപതി ഹോമം, 7 ന് ഭരണി പൊങ്കാല, 8 ന് നിറപറ നാണയപറ സമർപ്പണം, 8:30 ന് നാരായണീയം, 10 ന് മുഖച്ചാർത്ത്‌ സമർപ്പണം, കലശപൂജ, 10: 30 ന് കലശാഭിഷേകം,12 ന് ഉച്ചപൂജ 1:00 ന് ഭരണി സദ്യ, വൈകിട്ട് 5:30 ന് നടതുറക്കൽ മുഴുക്കാപ്പ്, 6 ന് സോപാനസംഗീതം, 6:30 ന് ദീപക്കാഴ്ച, ദീപാരാധന, 7 ന് ആകാശകാഴ്ച, 7:30 ന് ഭഗവതിസേവ, 8:30 ന് തിരുവനന്തപുരം മെട്രോയുടെ ഗാനമേള, 11 ന് വലിയ ഗുരുതി എന്നിവയോട് സമാപിക്കുമെന്ന് പ്രസിഡന്റ് വിജയ കുമാർ മഞ്ചാടി, സെക്രട്ടറി അനിൽകുമാർ കുരുക്കശ്ശേരിൽ, ഖജാൻജി സതീഷ് കുമാർ മഞ്ചാടി എന്നിവർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.

പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ

0
പത്തനംതിട്ട: പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ. പുത്തൻ പീടിക സ്വദേശി ജിനു,...