മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നത്തെ ചൊല്ലി തര്‍ക്കം

For full experience, Download our mobile application:
Get it on Google Play

പാലാ: മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നത്തെ ചൊല്ലി വാര്‍ഡ് കണ്‍വന്‍ഷനില്‍ തര്‍ക്കം. കോണ്‍ഗ്രസ് പ്രവര്‍ത്തകരും കേരളാ കോണ്‍ഗ്രസ്-ജോസ് വിഭാഗത്തില്‍നിന്നും യുഡിഎഫുമായി സഹകരിക്കുന്ന വിമത വിഭാഗവും തമ്മിലായിരുന്നു തര്‍ക്കം.

12-ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കണമെന്നായിരുന്നു ജോസ് വിഭാഗം വിമതരുടെ ആവശ്യം. കഴിഞ്ഞ തവണ ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 36 വോട്ടുകള്‍ മാത്രമായിരുന്നു ലഭിച്ചത്.

ഇതു ചൂണ്ടിക്കാട്ടിയാണ് വിമതര്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇതേ ചൊല്ലി ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ യോഗം പിരിയുകയായിരുന്നു. അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനപിന്തുണ കുറച്ചുകാണിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഒരുതരത്തിലും വകവച്ചുകൊടുക്കില്ലെന്നാണ് പ്രാദേശിക നേതൃ‍ത്വം അറിയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...