ശബരിമല മാളികപ്പുറം ക്ഷേത്രങ്ങളിലേക്കുള്ള മേൽശാന്തി നറുക്കെടുപ്പ് ഇന്ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല മാളികപ്പുറം ക്ഷേത്രങ്ങളിലേക്കുള്ള മേൽശാന്തി നറുക്കെടുപ്പ് ഇന്ന് നടക്കും. ഇന്ന് രാവിലെ സന്നിധാനത്തെ ഉഷപൂജയ്ക്ക് ശേഷം 7.45 ന് ആയിരിക്കും മേൽശാന്തി നറുക്കെടുപ്പ് നടക്കുക. ശബരിമലയിലേക്കുള്ള മേൽശാന്തി പട്ടികയിൽ 10 പേരും മാളികപ്പുറത്തേക്കുള്ള മേൽശാന്തി പട്ടികയിൽ എട്ടു പേരുമാണ് ഇടം പിടിച്ചത്. പന്തളം കൊട്ടാരത്തിൽ നിന്നുള്ള ഹൃത്തികേശ് വർമ്മയും ,പൗർണമി വർമ്മയും ആണ് ശബരിമല മാളികപ്പുറം എന്നിവിടങ്ങളിലേക്കുള്ള മേൽശാന്തി നറുക്കെടുപ്പ് നടത്തുക. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തി വരുന്ന മണ്ഡലമാസ പൂജയ്ക്ക് നടതുറക്കുമ്പോഴാണ് ചുമതലയേൽക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...