ന്യുഡല്‍ഹി : നോയിഡ സെക്ടർ 49 ൽ B-5/4 ശതാബ്ദി എൻക്ലേവ് സെക്കൻഡ് ഫ്ലോറിൽ താമസക്കാരനായ പത്തനംതിട്ട സ്വദേശി സഞ്ജു (43) പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിര്യാതനായി. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. കോഴഞ്ചേരി മേലുകര മുതയിൽ വീട്ടില്‍ തങ്കപ്പൻ നായരുടെയും വിലാസിനിയമ്മയുടെയും മകനാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുവാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
കോഴഞ്ചേരി സ്വദേശി സഞ്ജു (43) ഡല്‍ഹിയില്‍ നിര്യാതനായി
RECENT NEWS
Advertisment