ദക്ഷിണ കൊറിയക്കെതിരെ സൈനികനടപടി പിന്‍വലിച്ച്‌​ കിം ജോംഗ് ഉന്‍

For full experience, Download our mobile application:
Get it on Google Play

സോള്‍ : ദക്ഷിണ കൊറിയക്കെതിരെ സൈനികനടപടി പിന്‍വലിച്ച്‌​ കിം ജോംഗ് ഉന്‍. ഉടനെ സൈനികമായ ആക്രമണം നടത്തേണ്ടതില്ലെന്നാണ് തീരുമാനം. കടുത്ത സംഘര്‍ഷാവസ്ഥയിലേക്ക് ഇരുരാജ്യങ്ങളും നീങ്ങുന്നതിനിടയിലാണ് ഉത്തര കൊറിയ തുടക്കമിട്ട പ്രകോപനത്തിന് അയവ് വരുത്തിയത്.

ലോ​ക​ത്ത്​ കോ​വി​ഡ്​ ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണ്​ താ​ല്‍​ക്കാ​ലി​ക​മാ​യി സൈ​നി​ക​ന​ട​പ​ടി വേ​ണ്ടെ​ന്നു​വെ​ച്ച​തെ​ന്നാ​ണ്​ റി​പ്പോ​ര്‍​ട്ട്. ഇ​തിന്റെ ഭാ​ഗ​മാ​യി അ​തി​ര്‍​ത്തി​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം പു​നഃ​സ്​​ഥാ​പി​ച്ച ലൗ​ഡ്​​സ്​​പീ​ക്ക​ര്‍ പൊ​ളി​ച്ചു​മാ​റ്റാ​നു​ള്ള ന​ട​പ​ടി​യും ഉ​ത്ത​ര കൊ​റി​യ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഈ മാസം ആദ്യം ഇരുരാജ്യങ്ങളും തുറന്ന വാക്പോരുനടത്തിയിരുന്നു. ദക്ഷിണ കൊറിയ കരാറുകള്‍ ലംഘിക്കുന്നുവെന്നാണ് ഉത്തര കൊറിയയുടെ ആരോപണം. മാത്രമല്ല അമേരിക്കയും മറ്റ് ലോകരാജ്യങ്ങളുമായി ചേര്‍ന്ന് ഉത്തര കൊറിയയുടെ ആണവ പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുന്നത് ദക്ഷിണ കൊറിയയാണെന്നും ആരോപണത്തില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...