എ​സ്.​എ​സ്.​എ​ല്‍.​സി പരീക്ഷഫലം ജൂണ്‍ 30ന്​ പ്രസിദ്ധീകരിക്കും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ എ​സ്.​എ​സ്.​എ​ല്‍.​സി പരീക്ഷഫലം ജൂണ്‍ 30ന്​ പ്രസിദ്ധീകരിക്കും. ഉ​ത്ത​ര​ക്ക​ട​ലാ​സ്​ മൂ​ല്യ​നി​ര്‍​ണ​യം കഴിഞ്ഞദിവസം പൂ​ര്‍​ത്തി​യാ​യിയായിരുന്നു. ബുധനാഴ്​ച പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട ക്യാ​മ്പാ​ണ്​ ര​ണ്ടു​ ദി​വ​സം മു​മ്പ് ​പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച​യോ​ടെ 55ല്‍ ​ഒ​ന്നൊ​ഴി​കെ​യു​ള്ള ക്യാമ്പു​ക​ള്‍ മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​ക്കി അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ശേ​ഷി​ച്ചി​രു​ന്ന മ​ല​പ്പു​റം താ​നൂ​രി​ലെ ക്യാ​മ്പാ​ണ്​ തി​ങ്ക​ളാ​ഴ്​​ച പൂ​ര്‍​ത്തി​യാ​യ​ത്.

കോ​വി​ഡ്​ കാ​ര​ണം വൈ​കി ന​ട​ന്ന ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്​​സ്​ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ര്‍​ണ​യ​മാ​ണ്​ വെ​ള്ളി​യാ​ഴ്​​ച​യും തി​ങ്ക​ളാ​ഴ്​​ച​യു​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....