കോവിഡ് : ഓഗസ്റ്റ് പകുതി വരെ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് പകുതി വരെ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കില്ല. ട്രെയിന്‍ യാത്രയ്ക്കായി ബുക്ക് ചെയ്ത തുക മടക്കി നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ മുഴുവന്‍ സോണുകളോടും നിര്‍ദ്ദേശിച്ചു.

ഏപ്രില്‍ 14 നു മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകളെല്ലാം റദ്ദാക്കാനും ടിക്കറ്റ് തുക പൂര്‍ണമായും മടക്കി നല്‍കാനുമാണ് ഇന്ത്യന്‍ റെയില്‍വേ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രത്യേക ട്രെയിനുകള്‍ ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ചിരുന്നെങ്കിലും കനത്ത മുന്‍കരുതലോടെയാണ് സര്‍വീസ് നടത്തുന്നത്.

ടി.ടി.ഇമാര്‍ക്ക് കോട്ടും ടൈയും നിര്‍ബന്ധമില്ല. എന്നാല്‍ പേരും പദവി സൂചിപ്പിക്കുന്ന ബാഡ്ജ് ധരിക്കണം. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളില്‍ രോഗികളെ ചികിത്സിക്കാന്‍ ആശുപത്രികള്‍ തികയാതെ വന്നാല്‍ റെയില്‍വേ കോച്ചുകള്‍ താത്കാലിക ആശുപത്രികളാക്കാന്‍ വിട്ടുനല്‍കാന്‍ റെയില്‍വേ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...