ഈരാറ്റുപേട്ട : കളത്തൂക്കടവ് മേലുകാവില്‍ ഗ്യാസ് കയറ്റിവന്ന വാഹനവും കെഎസ്‌ആര്‍ടിസിയും കൂട്ടിയിടിച്ച് ഒരു മരണം. മേലുകാവ് എഴുകുംകണ്ടതില്‍ റിന്‍സ് സെബാസ്റ്റ്യന്‍ (ചാക്കോ, 40) ആണ് മരിച്ചത്. തൊടുപുഴയില്‍ നിന്നു എരുമേലിക്ക് പോയ കെഎസ്‌ആര്‍ടിസി ബസും ഈരാറ്റുപേട്ടയില്‍ നിന്ന് മുട്ടം ഭാഗത്തേക്ക് പോയ വാനുമാണ് കൂട്ടിയിടിച്ചത്.
മേലുകാവില്‍ ഗ്യാസ് കയറ്റിവന്ന വാഹനവും കെഎസ്‌ആര്‍ടിസിയും കൂട്ടിയിടിച്ച് ഒരു മരണം
RECENT NEWS
Advertisment