മേലുകാവില്‍ ഗ്യാസ് കയറ്റിവന്ന വാഹനവും കെഎസ്‌ആര്‍ടിസിയും കൂട്ടിയിടിച്ച് ഒരു മരണം

For full experience, Download our mobile application:
Get it on Google Play

ഈരാറ്റുപേട്ട : കളത്തൂക്കടവ് മേലുകാവില്‍ ഗ്യാസ് കയറ്റിവന്ന വാഹനവും കെഎസ്‌ആര്‍ടിസിയും കൂട്ടിയിടിച്ച് ഒരു മരണം. മേലുകാവ് എഴുകുംകണ്ടതില്‍ റിന്‍സ് സെബാസ്റ്റ്യന്‍ (ചാക്കോ, 40) ആണ് മരിച്ചത്. തൊടുപുഴയില്‍ നിന്നു എരുമേലിക്ക് പോയ കെഎസ്‌ആര്‍ടിസി ബസും ഈരാറ്റുപേട്ടയില്‍ നിന്ന് മുട്ടം ഭാഗത്തേക്ക് പോയ വാനുമാണ് കൂട്ടിയിടിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; സിജെപിയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ

0
ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിനിടെ...

ജൂലൈയിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷൻ വിതരണം നാളെ മുതൽ

0
തിരുവനന്തപുരം: ജൂലൈയിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷൻ വിതരണം നാളെ മുതൽ. പെന്‍ഷനായി...

പി കെ ശ്രീമതി ടീച്ചറുടെ പെൻഷൻ വാങ്ങൽ വിവാദത്തിൽ പ്രതികരിച്ച് കുന്നംകുളം മുൻ എംഎൽഎ...

0
തൃശൂർ: സിപിഎം നേതാവ് പി കെ ശ്രീമതി ടീച്ചറുടെ പെൻഷൻ വാങ്ങൽ...

പോലീസുകാരന്റെ മുഖത്തടിച്ച് കെഎസ്‍യു നേതാവ്

0
കൽപ്പറ്റ: യൂത്ത് കോൺഗ്രസ്‌ ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ച് മാർച്ചിനിടെ പോലീസുകാരന്റെ...