ക്രെയിന്‍ പാളത്തില്‍ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടത് ഏഴ് മണിക്കൂര്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് :  വാണിയംകുളം-മാന്നനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അപ്പ് ലൈനില്‍ ക്രെയിന്‍ കുടുങ്ങി.  ഏകദേശം ഏഴ് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മേല്‍പ്പാലത്തിന്റെ ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു സംഭവം.  മാന്നനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതമാണ് തടസപ്പെട്ടത്. എറണാകുളത്ത് നിന്നുള്ള ടെക്‌നീഷ്യന്‍ സ്ഥലത്തെത്തി ക്രെയിനിന്റെ തകരാര്‍ പരിഹരിച്ചു.  ഏഴ് മണിക്കൂറിന് ശേഷം വൈകുന്നേരം 4.45നാണ് പ്രശ്‌നം പരിഹരിച്ച്‌ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചത്.

ഉച്ചയോടെ സർവീസുകളുടെ എണ്ണം കൂടിയ സമയത്താണ് പ്രശ്നം രൂക്ഷമായത്. രാവിലെ പത്തോടെ തകരാർ സംഭവിച്ചെങ്കിലും ഈ സമയത്തു താരതമ്യേന ട്രെയിനുകൾ കുറവായതിനാൽ ഗതാഗതത്തെ കാര്യമായി ബാധിച്ചില്ല.  അപ്‌ലൈൻ വഴി പാലക്കാട് ഭാഗത്തേക്കു പോകേണ്ട ട്രെയിനുകൾ ഡൗൺലൈൻ വഴിയാണു തിരിച്ചുവിട്ടത്.   ഇതു ഷൊർണൂർ, തൃശൂർ ഭാഗങ്ങളിലേക്കുള്ള ഗതാഗതത്തെ തടസ്സപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...