കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ള്‍ ഉ​ള്‍​പ്പെ​ടെ പാ​ര്‍​ട്ടി​യി​ല്‍ ​നി​ന്ന്​ രാ​ജിവെച്ചു

For full experience, Download our mobile application:
Get it on Google Play

ച​വ​റ: കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ള്‍ ഉ​ള്‍​പ്പെ​ടെ പാ​ര്‍​ട്ടി​യി​ല്‍​ നി​ന്ന്​ രാ​ജിവെച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ്​ പ​ന്മ​ന നാ​സ​ര്‍, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ദി​ലീ​പ് കൊ​ട്ടു​കാ​ട്, മൂ​ല​ക്ക​ട ഷാ​ന​വാ​സ്, പ​ന്മ​ന മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ്​ ഇ​ബ്രാ​ഹിം​കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്‍​റ്​ റ​ഷീ​ദ്, സെ​ക്ര​ട്ട​റി ബ​ഷീ​ര്‍, യൂ​ത്ത് ഫ്ര​ണ്ട് (എം) ​നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ്​ ഷ​ഫീ​ഖ്, ജി​ല്ലാ സെ​ക്ര​ട്ട​റി ച​വ​റ ഷാ​ന​വാ​സ്, ച​വ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ്​ വി​ഷ്ണു ക​രി​ത്തു​റ തു​ട​ങ്ങി​യ നേ​താ​ക്ക​ളും നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​രു​മാ​ണ്​ പാ​ര്‍​ട്ടി വി​ട്ട​ത്.

കീ​ഴ്ഘ​ട​ക​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം മാ​നി​ക്കാ​തെ​യു​ള്ള കേ​ര​ള കോ​ണ്‍​ഗ്ര​സ്​ എം ​ജി​ല്ലാ സെ​ക്ര​ട്ട​റി ച​വ​റ ഷാ​യു​ടെ ഏ​കാ​ധി​പ​ത്യ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ്​ രാ​ജി​യെ​ന്ന്​ പ​ന്മ​ന നാ​സ​ര്‍, കൊ​ട്ടു​കാ​ട് ദി​ലീ​പ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...