വെള്ളിയറ പള്ളിയിൽ മോർ കുറിയാക്കോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

For full experience, Download our mobile application:
Get it on Google Play

റാന്നി : അയിരൂർ വെള്ളിയറ മോർ കുറിയാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ 95 മത് വലിയ പെരുന്നാളും മോർ കുറിയാക്കോസ് സഹദായുടെ ഓർമ്മയും 14 മുതൽ 20 വരെ നടക്കും. 14ന് 7.30 ന് ക്നാനായ അതി ഭദ്രാസന റാന്നി മേഖലാധിപൻ കുറിയാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാനയും പെരുന്നാൾ കൊടിയേറ്റും നിർവ്വഹിക്കും. 15 മുതൽ 17 വരെ സന്ധ്യാ പ്രാർത്ഥനയും ധ്യാനവും നടക്കും. 18 ന് വൈകിട്ട് 6.30 ന് ഫാ.ഗീവർഗീസ് സഖറിയ മെഴുവേലി വചനപ്രഘോഷണം നടത്തും. 19 ന് 5.30 ന് സന്ധ്യാ പ്രാർത്ഥന തുടർന്ന് വല്യേലിൽ പടിയിൽ നിന്നും പെരുന്നാൾ റാസയും 20 ന് രാവിലെ 7 ന് പ്രഭാത നമസ്കാരം 8 ന് തൃശൂർ ഭദ്രാസനാധിപൻ കുറിയാക്കോസ് മോർ ക്ലീമ്മീസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന പ്രദക്ഷിണം, ആശീർവാദം, നേർച്ച വിളമ്പ് കൊടിയിറക്ക് ഇവയോടെ സമാപിക്കുമെന്ന് വികാരി ഫാ.ടോം മാത്യു തൊടുവോപ്പുഴ അറിയിച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...