ആ​ലു​വ പാ​ല​ത്തി​ല്‍ നി​ന്ന് പു​ഴ​യി​ലേ​ക്ക് ‌ചാ​ടി അ​ച്ഛ​നും മ​ക്ക​ളും ജീ​വ​നൊ​ടു​ക്കി

For full experience, Download our mobile application:
Get it on Google Play

ആലുവ: ആ​ലു​വ പാ​ല​ത്തി​ല്‍ നി​ന്ന് പു​ഴ​യി​ലേ​ക്ക് ‌ചാ​ടി അ​ച്ഛ​നും മ​ക്ക​ളും ജീ​വ​നൊ​ടു​ക്കി. മൂ​ന്നു പേ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി ഉ​ല്ലാ​സ് ഹ​രി​ഹ​ര​ന്‍ മ​ക്ക​ളാ​യ ഏ​ക​നാ​ഥ്, കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഏ​ക​നാ​ഥ് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. കൃ​ഷ്ണ​പ്രി​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യും. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. ആ​ലു​വ മ​ണ​പ്പു​റ​ത്തേ​ക്കു​ള്ള ന​ട​പ്പാ​ല​ത്തി​ന് മു​ക​ളി​ല്‍ ക​യ​റി​യ ശേ​ഷം പി​താ​വ് കു​ട്ടി​ക​ളെ പെ​രി​യാ​റി​ലേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു.

ആ​ദ്യം ഏ​ക​നാ​ഥി​നെ​യാ​ണ് പു​ഴ​യി​ലേ​ക്ക് ഇ​ട്ട​ത്. ഈ ​സ​മ​യം പാ​ല​ത്തി​ല്‍ ക​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന കൃ​ഷ്ണ​പ്രി​യേ​യും ഇ​യാ​ള്‍ വെ​ള്ള​ത്തി​ലേ​ക്ക് എ​റി​ഞ്ഞു. പി​ന്നാ​ലെ ഉ​ല്ലാ​സും പു​ഴ​യി​ലേ​ക്ക് ചാ​ടി. പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ള്‍ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും മൂ​ന്നു പേ​രും മ​രി​ച്ചു. ഫ​യ​ര്‍​ഫോ​ഴ്‌​സും സ്‌​കൂ​ബാ ഡൈ​വിം​ഗ് വി​ദ​ഗ്ധ​രും എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മൂ​വ​രും സ്കൂ​ട്ട​റി​ലാ​ണ് ഈ ​ഭാ​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. ഇ​ട​പ്പ​ള്ളി പ​ള്ളി​യി​ല്‍ പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ഉ​ല്ലാ​സ് മ​ക്ക​ളു​മാ​യി പോ​യ​തെ​ന്ന് ഭാ​ര്യ പ​റ​യു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...