പഠനം മുടങ്ങിയ കുട്ടികളെ കണ്ടെത്താൻ റാന്നി ബി ആർ സി ടീം വനമേഖലയിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : സ്കൂൾ തുറന്ന സാഹചര്യത്തിൽ വാഹന ലഭ്യത കുറവ് കൊണ്ടോ വീട്ടിലെ മോശം സാഹചര്യങ്ങൾ കൊണ്ടോ വിദ്യാലയങ്ങളിൽ പോകാൻ സാധിക്കാത്ത കുട്ടികളെ കണ്ടെത്തി അവരുടെ പഠനം ഉറപ്പാക്കാന്‍ വനമേഖലയിലെ ആദിവാസി മേഖലകള്‍ സന്ദര്‍ശിച്ച് റാന്നി ബി.ആര്‍.സി ടീം. ബിപിസി ഷാജി എ സലാമിന്റെ നേതൃത്വത്തിലാണ് ക്ലെസ്റ്റർ കോ-ഓർഡിനേറ്റർമാർ വനമേഖലയിൽ എത്തിയത്.

ഡ്രോപ്പ് ഔട്ട് ആയിട്ടുള്ള കുട്ടികളെ കണ്ടെത്തി സമഗ്ര ശിക്ഷ കേരള റാന്നി പെരുനാട് ആരംഭിച്ച റസിഡൻഷ്യൽ ഹോസ്റ്റലിൽ എത്തിച്ച് പഠിപ്പിക്കുകയാണ് സംഘത്തിന്‍റെ ലക്ഷ്യം. ശബരിമല വാർഡിലെ മഞ്ഞത്തോട്, പ്ലാച്ചേരി ഭാഗങ്ങളിലാണ് അന്വേഷണം നടത്തിയത്. ഹോസ്റ്റലിന്റെ ചുമതലയുള്ള കോ-ഓർർഡിനേറ്റർ എസ്. ദിവ്യ ശ്രീ, ഹോസ്റ്റൽ വാർഡൻ ബിബിൻമോൻ, മഹിള സമഖ്യ സേവിക രജനി എന്നിവരാണ് മറ്റു സംഘാംഗംങ്ങള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...