കോട്ടയം : പൊന്‍കുന്നത്ത് വ്യാപാരിയെ അക്രമിച്ച് പണം കവര്‍ന്ന സംഭവം. നാല് യുവാക്കള്‍ അറസ്റ്റില്‍. ചേനപ്പാടി തരകനാട്ട് കുന്ന് പറയരുവീട്ടില്‍ അഭിജിത് (25), തമ്പലക്കാട് കുളത്തുങ്കല്‍ മുണ്ടപ്ലാക്കല്‍ ആല്‍ബിന്‍ (26), തമ്പലക്കാട് തൊണ്ടുവേലി സ്വദേശികളായ കൊന്നയ്ക്കാപറമ്പില്‍ ഹരികൃഷ്ണന്‍ (24), വേമ്പനാട്ട് രാജേഷ് (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊന്‍കുന്നം കല്ലറയ്ക്കല്‍ സ്‌റ്റോഴ്‌സ് ഉടമയായ തച്ചപ്പുഴ കല്ലറയ്ക്കല്‍ കെ.ജെ ജോസഫിനെ അക്രമിച്ച് പ്രതികള്‍ 25000 രൂപ കവര്‍ന്നത്.
പൊന്‍കുന്നത്ത് വ്യാപാരിയെ അക്രമിച്ച് പണം കവര്‍ന്ന സംഭവം ; നാല് യുവാക്കള്‍ അറസ്റ്റില്‍
RECENT NEWS
Advertisment