ജീവൻ്റെ വേരുകൾ പകുത്തുനൽകി മേർളി ; നല്കിയതിലുമധികമാണ് നേടിയതെന്ന് സിസ്റ്റർ

For full experience, Download our mobile application:
Get it on Google Play

തെള്ളകം : ക്രിസ്തു ദാസി സന്യാസിനി സമൂഹാംഗമായ സിസ്റ്റർ മെർളി തോമസ് കാരിത്താസ് ആശുപത്രി നേഫ്രോളജി വിഭാഗത്തിന്റെ നേട്ടങ്ങളിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി ചാർത്തിയിരിക്കുകയാണ്. വർഷങ്ങളായി കിഡ്‌നി സംബന്ധ രോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കുര്യനാട് സ്വദേശിയ്ക്ക് ഡോക്ടർമാർ നിർദേശിച്ച ഒരേയൊരു പരിഹാരം കിഡ്നി മാറ്റിവെയ്ക്കൽ മാത്രമായിരുന്നു. ഇദ്ദേഹമാണ് സിസ്റ്ററുടെ കിഡ്‌നി സ്വീകരിച്ചു കൊണ്ട് പുതിയൊരു ജീവിതത്തിലേയ്ക്ക് കടന്നത്.

‘നാളുകളായി അവയവദാനത്തിന് തയ്യാറായിരുന്നെന്നും നൽകി എന്നതിനേക്കാൾ ഒരു സന്യാസി എന്ന നിലയിൽ നേടുകയാണ് ചെയ്തതെന്നും’ സിസ്റ്റർ മെർളി തോമസ് പറയുകയുണ്ടായി. ഒരുപാട് ആളുകൾക്ക് പ്രചോദനമാകുന്ന ഈ സത്‌കര്‍മ്മം വഴി വലിയൊരു മാതൃകയാണ് സിസ്റ്റർ മേർളി സമൂഹത്തിന് നൽകിയതെന്ന് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. കാരിത്താസ് ആശുപത്രിയിലെ സീനിയർ കൺസൾറ്റൻറ് ആയ ഡോ. കെ.പി ജയകുമാറിന്റെ ചികിത്സയിലായിരുന്ന രോഗിയുടെ അവയവമാറ്റ ശസ്ത്രക്രിയക്ക് ഡോ. സുചിത്ര പ്രസാദ് ഉണ്ണി, ഡോ.സുരേഷ് ഭട്ട് , ഡോ അരുൺ എ ട്രാൻസ്‌പ്ലാന്റ് കോർഡിനേറ്റർ ഹർഷ മരിയ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വർഗവഞ്ചകൻ പരാമർശത്തിൽ എം.വി. ഗോവിന്ദനെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ

0
ആലപ്പുഴ: വർഗവഞ്ചകൻ പരാമർശത്തിൽ എം.വി. ഗോവിന്ദനെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ. വർഗമെന്തെന്നോ...

വഴിയാത്രക്കാരൻ്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു

0
പൂങ്കുന്നം: വഴിയാത്രക്കാരൻ്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്കൂട്ടർ യാത്രിക ആംബുലൻസ് കയറി...

ഇറാൻ ഭീഷണിക്കിടെ പ്രതിരോധം ശക്തമാക്കി കുവൈത്ത്

0
കുവൈത്ത് സിറ്റി : മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ ശക്തമാകുന്നതിനിടെ വ്യോമപ്രതിരോധ ശേഷി...

രണ്ട് ഉത്തരവാദിത്തങ്ങൾ ആഗ്രഹിക്കുന്നില്ല ; ഒരാൾക്ക് ഒരു പദവിയാണ് ഉചിതമെന്ന് സണ്ണി ജോസഫ്

0
കോഴിക്കോട്: സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി...