കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി മെറ്റ

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണങ്ങളുമായി മെറ്റ. പ്രതിദിനം രണ്ട് മണിക്കൂർ മാത്രമേ ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ പറ്റുകയുള്ളൂ. നിശ്ചിത സമയപരിധി കഴിഞ്ഞാൽ പിന്നീട ആപ്പ് ഉപയോഗം നിയന്ത്രണത്തിലാകും. ഇതിന് പുറമെ രാത്രി സമയങ്ങളിൽ ആപ്പുകൾ ഉപയോഗിക്കുന്നതിന് പൂർണ്ണ വിലക്കും ഏർപ്പെടുത്തും. അമേരിക്കയിലെ അറ്റോർണി ജനറൽമാരുടെ കൂട്ടായ്മയുമായുള്ള ഒത്തുതീർപ്പ് വ്യവസ്ഥയുടെ ഭാഗമായാണ് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെയും പ്രദേശങ്ങളിലെയും കൗമാരക്കാർക്കാണ് നിലവിൽ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ കൗമാരക്കാർക്ക് പ്രതിദിനം രണ്ട് മണിക്കൂർ മാത്രമേ ഈ പ്ലാറ്റ്‌ഫോമുകളിൽ ചിലവഴിക്കാനാകൂ. രക്ഷിതാക്കളുടെ പ്രത്യേക അനുമതിയോടെ മാത്രമേ ഈ സമയപരിധി മാറ്റാൻ സാധിക്കുകയുള്ളൂ. അർധരാത്രി 12 മുതൽ രാവിലെ 6 വരെ കുട്ടികൾക്ക് ആപ്പുകൾ ഉപയോഗിക്കാൻ കഴിയില്ല. ഈ സമയത്തും സ്‌കൂൾ സമയങ്ങളിലും നോട്ടിഫിക്കേഷനുകൾ ലഭിക്കുന്നതും മെറ്റ ഡിഫോൾട്ടായി ഓഫാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.

പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ

0
പത്തനംതിട്ട: പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ. പുത്തൻ പീടിക സ്വദേശി ജിനു,...

അടൂര്‍ വടക്കേടത്ത്കാവില്‍ വാഹനാപകടം : കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ ഫാസ്റ്റ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
അടൂര്‍ : അടൂര്‍ വടക്കേടത്ത് കാവില്‍ കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സ്‌ ഇലക്‌ട്രിക്...

കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം

0
കണ്ണൂർ: കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര മാസമായി...