യൂറോപ്പില്‍ ‘മെറ്റ എഐ’ മോഡലുകള്‍ അവതരിപ്പിക്കാനുള്ള പദ്ധതി നിര്‍ത്തലാക്കി മെറ്റ പ്ലാറ്റ്‌ഫോംസ്

For full experience, Download our mobile application:
Get it on Google Play

ഇംഗ്ലണ്ട്: യൂറോപ്പില്‍ മെറ്റ എഐ മോഡലുകള്‍ അവതരിപ്പിക്കാനുള്ള പദ്ധതി നിര്‍ത്തലാക്കി മെറ്റ പ്ലാറ്റ്‌ഫോംസ്. ചൂറോപ്പിലെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളുടെ ഡാറ്റ ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചുകൊണ്ടുള്ള ഐറിഷ് അധികൃതരുടെ നിര്‍ദേശം ലഭിച്ചതോടെയാണ് എഐ മോഡലുകള്‍ അവതരിപ്പിക്കാനുള്ള പദ്ധതി ഉപയോഗിച്ചത്. ഫേസ്ബുക്കിനെതിരെ നടപടി ആവശ്യപ്പെട്ട് ഓസ്ട്രിയ, ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഇറ്റലി, അയര്‍ലണ്ട്, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, പോളണ്ട്, സ്‌പെയ്ന്‍ എന്നീ രാജ്യങ്ങളിലെ ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറ്റികള്‍ക്ക് ലഭിച്ച പരാതികളുടെയും എന്‍ഓവൈബി എന്ന സംഘടനയുടെ ഇടപെടലിന്റെയും പശ്ചാത്തലത്തിലാണ് മെറ്റയുടെ തീരുമാനം.

പരസ്യമായി ലഭ്യമായതും ലൈസന്‍സ് നേടിയതുമായ ഓണ്‍ലൈന്‍ വിവരങ്ങള്‍ ഇതിനായി ഉപയോഗിക്കുമെന്ന് മെറ്റ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അനുവാദമില്ലാതെ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കാനുള്ള മെറ്റയുടെ പദ്ധതിയാണ് ഇവിടെ പ്രശ്‌നമായത്. തുടര്‍ന്ന് ജനറേറ്റീവ് എഐ മോഡലുകളുടെ പരിശീലനം നിര്‍ത്തിവെക്കാന്‍ ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി മെറ്റയോട് ആവശ്യപ്പെടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...

നേപ്പാൾ പ്രളയം : അടിയന്തിര സഹായവും മരുന്നുകളുമെത്തിച്ച് ഇന്ത്യ

0
ന്യൂഡൽഹി : മിന്നൽപ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന നേപ്പാളിന് തുണയായി ഇന്ത്യ 10 ടൺ...

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...