ഇ​രു​മ്പ് ഷീ​റ്റ് മോ​ഷ​ണം പോ​യ കേ​സി​ലെ മൂ​ന്നാം പ്ര​തി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആ​ല​ത്തൂ​ര്‍: ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ഇ​രു​മ്പ് ഷീ​റ്റ് മോ​ഷ​ണം പോ​യ കേ​സി​ലെ മൂ​ന്നാം പ്ര​തി അറസ്റ്റില്‍. മേ​ലാ​ര്‍​ക്കോ​ട് ക​ട​മ്പി​ടി പാ​ഴി​യോ​ട് പു​ത്ത​ന്‍​തു​റ​യി​ല്‍ ആ​ഷി​ഖി​നെ​യാ​ണ് (37) അ​റ​സ്റ്റ് ചെ​യ്ത​ത്. ​ആ​ല​ത്തൂ​ര്‍ പോ​ലീ​സ് ആണ് പ്രതിയെ പി​ടി​കൂ​ടിയത്. മേ​യ് 16ന് ​പു​ല​ര്‍​ച്ച ര​ണ്ടോ​ടെ​ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മ​ല​ക്കു​ളം ക​നാ​ല്‍ റോ​ഡി​ന​ടു​ത്താണ് മോഷണം നടന്നത്. ഈ ​കേ​സി​ലെ ര​ണ്ട് പേ​രെ മൂ​ന്ന് ദി​വ​സം മു​മ്പ്പി​ടി​കൂ​ടി റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു. വ​ണ്ടാ​ഴി നെ​ല്ലി​ക്കോ​ട് രാ​ജേ​ഷ് (32), ചി​റ്റി​ല​ഞ്ചേ​രി ക​ട​മ്പി​ടി പാ​ഴി​യോ​ട്ടി​ല്‍ സു​ബൈ​ര്‍ (37) എ​ന്നി​വ​രാ​ണ് നേ​ര​ത്തേ പി​ടി​യി​ലാ​യ​വ​ര്‍. ആ​ല​ത്തൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ 15 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...