നന്മയുള്ളവരായി സമൂഹം മാറണമെന്ന് കുറിയാക്കോസ് മോർ സേവാറിയോസ് വലിയ മെത്രാപ്പോലീത്ത

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇന്നത്തെ കാലത്ത് സാമൂഹിക മൂല്യമുള്ള വ്യക്തികളെ രൂപപ്പെടുത്തുവാൻ യുവജനങ്ങൾക്ക് സാധിക്കട്ടെയെന്നും നന്മയുള്ളവരായി സമൂഹം മാറണമെന്നും കുറിയാക്കോസ് മോർ സേവാറിയോസ് വലിയ മെത്രാപ്പോലീത്ത ഓർമിപ്പിച്ചു.
ക്നാനായ കോൺഗ്രസ് റാന്നി മേഖലാ കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം മന്ദമരുതി സെൻതോമസ് ക്നാനായ കുരിശുപള്ളിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു തിരുമേനി. തുടർന്ന് സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി സൈബർ സെൽ എസ്. ഐ അരവിന്ദാക്ഷൻ നായർ
ക്ലാസ് എടുത്തു. മേഖലാ പ്രസിഡണ്ട് ഫാ. സ്റ്റെവിൻ എബ്രഹാം പുളിമൂട്ടിൽ അധ്യക്ഷത വഹിച്ചു. ക്നാനായ കമ്മിറ്റി അംഗം ആലിച്ചൻ ആറൊന്നിൽ,
കൊച്ചുമോൻ ഒറ്റത്തൈക്കൽ, ലെനി ഐക്കാട്ട്മാളിയേക്കൽ, സെറിൻ പള്ളത്ര, ബിബിൻ കല്ലംപറമ്പിൽ, ജയമോൻ മേപ്പറത്ത്, മജു കല്ലംപറമ്പിൽ, സാബു മുരിക്കോലിപ്പുഴ, കുരുവിള വരാത്രപൂഴിക്കുന്നിൽ കുരുവിളക്കുഞ്ഞ് ആറോന്നിൽ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...