പത്തനംതിട്ട : ഇലവുംതിട്ട സ്വദേശി അമേരിക്കയില്‍ മരിച്ചു. തിരുവനന്തപുരം മഗ്നറ്റോ ഡയറക്ടറും അമേരിക്കയില്‍ രാജ് ഓട്ടോ സെന്റര്‍ ഉടമയുമായ മെഴുവേലി പുഷ്പാലയത്തില്‍ (സര്‍പ്പക്കാവില്‍) കെ.എന്‍. പുഷ്പരാജന്‍ (74) അമേരിക്കയിലെ ന്യുയോര്‍ക്കില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: രത്നകുമാരി. മക്കള്‍: മുത്ത്, രാജേഷ്. മരുമക്കള്‍: സജി പണിക്കര്‍, സ്മിതാ രാജേഷ്.
മെഴുവേലി പുഷ്പാലയത്തില്‍ (സര്‍പ്പക്കാവില്‍) കെ.എന്‍. പുഷ്പരാജന്‍ (74) ന്യുയോര്‍ക്കില്‍ നിര്യാതനായി
RECENT NEWS
Advertisment