മെഴുവേലി പുഷ്പാലയത്തില്‍ (സര്‍പ്പക്കാവില്‍) കെ.എന്‍. പുഷ്പരാജന്‍ (74) ന്യുയോര്‍ക്കില്‍ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലവുംതിട്ട സ്വദേശി അമേരിക്കയില്‍ മരിച്ചു. തിരുവനന്തപുരം  മഗ്നറ്റോ ഡയറക്ടറും അമേരിക്കയില്‍ രാജ് ഓട്ടോ സെന്റര്‍ ഉടമയുമായ മെഴുവേലി പുഷ്പാലയത്തില്‍ (സര്‍പ്പക്കാവില്‍) കെ.എന്‍. പുഷ്പരാജന്‍ (74) അമേരിക്കയിലെ ന്യുയോര്‍ക്കില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: രത്നകുമാരി. മക്കള്‍: മുത്ത്, രാജേഷ്. മരുമക്കള്‍: സജി പണിക്കര്‍, സ്മിതാ രാജേഷ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രൈനെതിരായ വ്യോമാക്രണം മൂന്നു ദിവസത്തേക്ക് നിർത്തി റഷ്യ

0
മോസ്കോ: യുക്രൈനെതിരായ വ്യോമാക്രമണങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കാൻ റഷ്യ. സെപ്റ്റംബർ...

വടകര ലഹരിക്കേസ് : അധ്യാപിക കീർത്തനയ്ക്ക് ജാമ്യം

0
കൊച്ചി: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക്...

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ.എം ഷാജി

0
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും ഭരണം തങ്ങളുടെ...

തിരുവോണ സദ്യയെ വിമർശിച്ച് മന്ത്രി കെ. മുരളീധരൻ

0
കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച്...